LiveTV

Live

Kerala

സുപ്രഭാതത്തിലെ കോണ്‍ഗ്രസിനെതിരായ ലേഖനം തള്ളി സമസ്ത

മുശാവറ യോഗത്തില്‍ ആവശ്യമെങ്കില്‍‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി

സുപ്രഭാതത്തിലെ കോണ്‍ഗ്രസിനെതിരായ  ലേഖനം തള്ളി സമസ്ത

സുപ്രഭാതത്തില്‍ കോണ്‍ഗ്രസിനെതിരെ എഴുതിയ ലേഖനം തള്ളി സമസ്ത. മുശാവറ അംഗത്തിന്റെ ലേഖനം വ്യക്തിപരമാണ്. അത്തരം ലേഖനം എഴുതാന്‍ ഉമര്‍ ഫൈസി മുക്കത്തെ സമസ്ത ഏല്‍പിച്ചിട്ടില്ല. രണ്ടാം തിയതി ചേരുന്ന സമസ്ത മുശാവറ യോഗത്തില്‍ ആവശ്യമെങ്കില്‍‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.