LiveTV

Live

Kerala

ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ പട്ടം പറത്തല്‍ മത്സരം

ഹെൽപിങ് ഹാൻഡ്‌സ് ഓർഗനൈസേഷൻ എന്ന സംഘടനയാണ് ഇതിന് പിന്നിൽ. സംസ്ഥാനത്താകെ 600 കുട്ടികളെ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്.