LiveTV

Live

Kerala

മുസ്‍ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച്; എ വിജയരാഘവൻ

മത തീവ്രവാദ സംഘടനയായി മുസ്ലീംലീഗ് മാറുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ വിമർശിച്ചു 

മുസ്‍ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച്; എ വിജയരാഘവൻ

മുസ്ലീം ലീഗിനെയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. മത തീവ്രവാദ സംഘടനയായി മുസ്ലീംലീഗ് മാറുകയാണ്. ഇടതുപക്ഷത്തിന്റെ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. ഇല്ലെങ്കിൽ അത് നടപ്പിലാക്കിക്കാൻ ഇടതുപക്ഷത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. താനൂരില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.