LiveTV

Live

Kerala

ആലപ്പുഴയില്‍ വെളിച്ചെണ്ണ നിർമാണശാലയ്ക്ക് തീ പിടിച്ചു

അഗ്നിശമനാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാൻ ശ്രമം തുടരുന്നു. 

 ആലപ്പുഴയില്‍ വെളിച്ചെണ്ണ നിർമാണശാലയ്ക്ക് തീ പിടിച്ചു

ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ നിർമാണശാലയ്ക്ക് തീ പിടിച്ചു. അഗ്നിശമനാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാൻ ശ്രമം തുടരുന്നു. കമ്പനി പൂര്‍ണമായും കത്തി നശിച്ചു.