LiveTV

Live

Kerala

ആർ.എസ്.എസ് - ബി.ജെ.പി പ്രത്യേക യോഗം; ശ്രീധരന്‍ പിള്ള പങ്കെടുക്കുന്നില്ല

കണ്ണൂരില്‍ നേരത്തെ നിശ്ചയിച്ച യോഗമുണ്ടെന്നാണ് വിശദീകരണം.

ആർ.എസ്.എസ് - ബി.ജെ.പി പ്രത്യേക യോഗം; ശ്രീധരന്‍ പിള്ള പങ്കെടുക്കുന്നില്ല

ആർ.എസ്.എസ് - ബി.ജെ.പി പ്രത്യേക യോഗം കൊച്ചിയിൽ ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം. വിവിധ സംഘപരിവാർ സംഘടനകളുടെ സംസ്ഥാനതല നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള യോഗത്തില്‍ പങ്കെടുക്കുന്നില്ല . കണ്ണൂരില്‍ നേരത്തെ നിശ്ചയിച്ച യോഗമുണ്ടെന്നാണ് വിശദീകരണം.