LiveTV

Live

Kerala

യാത്രക്കാരെ മര്‍ദിച്ച സംഭവം: ട്രാവല്‍സ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സുരേഷ് നേരത്തെ അറിയിച്ചത്. എന്നാല്‍ വൈകീട്ടോടെ

യാത്രക്കാരെ മര്‍ദിച്ച സംഭവം: ട്രാവല്‍സ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു

യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ ‍ ഓഫീസിലാണ് സുരേഷ് ഹാജരായത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സുരേഷ് നേരത്തെ അറിയിച്ചത്. എന്നാല്‍ വൈകീട്ടോടെ സുരേഷ് കല്ലട പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു.