LiveTV

Live

Kerala

ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്‍

പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്‍

ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ജൂണ്‍ 1 മുതല്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.