LiveTV

Live

Kerala

ഇ.വി.എം പരാതിയില്‍  കേസെടുക്കുന്നത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം: ടിക്കാറാം മീണ

വോട്ടിങ് മെഷീനിലെ തകരാര്‍ കാലാവസ്ഥാമാറ്റം മൂലമാണെന്നും ടിക്കാറാം മീണ

ഇ.വി.എം പരാതിയില്‍  കേസെടുക്കുന്നത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം: ടിക്കാറാം മീണ

ഇ.വി.എമ്മിനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങിനിടെ വോട്ടിങ് മെഷീനെതിരെ പരാതി നല്‍കിയ രണ്ട് പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം. വോട്ടിങ് മെഷീനിലെ തകരാര്‍ കാലാവസ്ഥാമാറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് മെഷിനീല്‍ ക്രമക്കേടെന്ന് ആരോപണം ഉന്നയിച്ച യുവാവ് അറസ്റ്റില്‍
Also Read

വോട്ടിങ് മെഷിനീല്‍ ക്രമക്കേടെന്ന് ആരോപണം ഉന്നയിച്ച യുവാവ് അറസ്റ്റില്‍