LiveTV

Live

Kerala

ഭൂസമരസമിതി പ്രവര്‍ത്തകര്‍ വയനാട് കലക്ട്രേറ്റ് ഉപരോധിക്കുന്നു

പൊലീസ് ഇറക്കിവിട്ട സമരക്കാരില്‍ ചിലരെ കാണാനില്ലെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ പറഞ്ഞു.

ഭൂസമരസമിതി പ്രവര്‍ത്തകര്‍ വയനാട് കലക്ട്രേറ്റ് ഉപരോധിക്കുന്നു

ഭൂസമരസമിതി പ്രവര്‍ത്തകര്‍ വയനാട് കലക്ട്രേറ്റ് ഉപരോധിക്കുന്നു. തൊവരിമലയില്‍ ഭൂസമരസമിതിക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധം. പൊലീസ് ഇറക്കിവിട്ട സമരക്കാരില്‍ ചിലരെ കാണാനില്ലെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ പറഞ്ഞു.