LiveTV

Live

Kerala

വയനാട്ടില്‍ രാഹുല്‍ ജയിക്കും, ആലപ്പുഴയില്‍ ആരിഫും: വെള്ളാപ്പള്ളി

ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 വയനാട്ടില്‍ രാഹുല്‍ ജയിക്കും, ആലപ്പുഴയില്‍ ആരിഫും: വെള്ളാപ്പള്ളി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ ‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു പ്രതികരണം. ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.