LiveTV

Live

Kerala

നടി മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തി

തൃശൂര്‍ പുള്ള് എ.എ.ല്‍പി സ്കൂളിലായിരുന്നു വോട്ട്

നടി മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തി

നടി മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തി. തൃശൂര്‍ പുള്ള് എ.എ.ല്‍പി സ്കൂളില്‍ അമ്മക്കും സഹോദരന്‍ മധു വാര്യര്‍ക്കും ഒപ്പം എത്തിയാണ് താരം തന്‍റെ വോട്ട് രേഖപ്പെടുത്തിയത്ത്. വോട്ട് നല്ലതിനുവേണ്ടിയാണെന്നും മഞ്ജു പ്രതികരിച്ചു.