LiveTV

Live

Kerala

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

തമിഴ്നാട് നാമക്കൽ പരമത്തിവേലൂരിൽ കാവേരി നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. നാമക്കൽ സ്വദേശികളായ ശരവണൻ, ഭാര്യ ജ്യോതി, ബന്ധു ദേവി എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ശരവണൻ- ജ്യോതി ദമ്പതികളുടെ ഇരട്ട കുട്ടികൾ, ദേവിയുടെ മകൾ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.