LiveTV

Live

Kerala

കല്ലടയിലെ ക്രൂരത; ബസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകള്‍

കൊച്ചിയിൽ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാര്‍ മർദ്ദിച്ചതില്‍ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കല്ലടയിലെ യാത്രക്കാര്‍ക്കെതിരായ ക്രൂരത പുറം ലോകം അറിഞ്ഞതോടെ നിരവധി പേരാണ് ഇതേ ബസില്‍ നിന്നും അനുഭവപ്പെട്ട മോശം അനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. നിരവധി ട്രോളന്‍മാരും സംഭവത്തിന്റെ ഗൌരവം പ്രതിഫലിക്കുന്ന ട്രോളുകളുമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നത്. പല ട്രോളുകളും തന്നെ ബസ് ജീവനക്കാരുടെ തെറ്റായ സമീപനത്തെ ശരിവെക്കുന്നതാണെന്ന് താഴെയുള്ള കമന്റുകളില്‍ നിന്നും വ്യക്തമാണ്. പലരും തങ്ങള്‍ക്ക് അനുഭവപ്പെട്ട മോശം അനുഭവങ്ങളും ട്രോളുകള്‍ക്ക് താഴെ പങ്കുവെക്കുന്നുണ്ട്. പലരും നിരവധി പരാതികളാണ് ബസിനെതിരെ ഇപ്പോഴും ഉയര്‍ത്തുന്നത്. ബസ് യാത്രക്കാരെ മര്‍ദിച്ച കേസില്‍ അക്രമം നടന്ന ബസിന്റെ പെര്‍മിറ്റ് ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് അക്രമം നടന്ന ബസ് പിടിച്ചെടുത്തിട്ടുണ്ട്.