LiveTV

Live

Kerala

തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്.

തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തിൽ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. വർഗീയ ധ്രുവീകരണത്തിനും മതവിദ്വേഷം പടർത്തുന്നതിനുമുള്ള ശ്രമങ്ങൾ പ്രചരണ രംഗത്ത് ഉണ്ടായി. നാടിന്റെ നിലവാരം പുലർത്തുന്ന പ്രചാരണമല്ല ഇത്തവണ നടന്നതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.