LiveTV

Live

Kerala

ബീഫ് വേണോ, ഉള്ളിക്കറി വേണോ? വ്യത്യസ്ത പ്രചരണവുമായി സോഷ്യല്‍ മീഡിയ 

ബീഫ് വേണോ ,കോളിഫ്ലവർ വേണോ തീരുമാനിക്കാൻ 23 വരെ സമയം ഉണ്ട് .

ബീഫ് വേണോ, ഉള്ളിക്കറി വേണോ? വ്യത്യസ്ത പ്രചരണവുമായി സോഷ്യല്‍ മീഡിയ 

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ രംഗങ്ങളിൽ വ്യത്യസ്തമായ പ്രചരണ രീതികൾ പരീക്ഷിക്കുകയാണ് സോഷ്യൽ മീഡിയ .ഇത്തവണയും പ്രചാരണത്തിന് മിക്ക പാർട്ടികളും ചർച്ച വിഷയമാക്കുന്ന ബീഫ് തന്നെയാണ് പ്രധാന വിഷയം .’അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്ലവർ വേണോ’ എന്ന പോസ്റ്ററും, ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ ,ഉള്ളി ഇട്ട ബീഫ് കറി മതിയോ?തീരുമാനിക്കാൻ 23 വരെ സമയമുണ്ട് ‘എന്ന പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിട്ടുണ്ട്.

ബീഫ് വേണോ, ഉള്ളിക്കറി വേണോ? വ്യത്യസ്ത പ്രചരണവുമായി സോഷ്യല്‍ മീഡിയ 

ബീഫിനെതിരെയുള്ള ബി. ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും നിലപാടുകളും ഗോരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളുമാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് സൂചന.