LiveTV

Live

Kerala

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് എം.കെ രാഘവന്‍ 

കക്കോടി, ഒളവണ്ണ, ഉള്ളിയേരി, ചേളന്നൂര്‍, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ സേനയെ വിന്യസിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് കലക്ടര്‍ക്ക് കത്ത് നല്‍കി.

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് എം.കെ രാഘവന്‍ 

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്രസേനയെ നിയോഗിക്ക ണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. കക്കോടി, ഒളവണ്ണ, ഉള്ളിയേരി, ചേളന്നൂര്‍, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ സേനയെ വിന്യസിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് കലക്ടര്‍ക്ക് കത്ത് നല്‍കി. ഈ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എം.കെ രാഘവന്‍ കത്തില്‍ പറയുന്നു.