LiveTV

Live

Kerala

മക്കളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

എട്ട് വയസുകാരിയെ നിലത്തടിക്കുകയും പന്ത്രണ്ട് വയസുകാരന്റെ കൈ ഒടിക്കുകയും ചെയ്തു.

മക്കളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

കണ്ണൂർ അഴീക്കോട് കുട്ടികൾക്ക് അച്ഛന്റെ ക്രൂര മർദനം. പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെയാണ് ക്രൂരമായി മർദ്ദിച്ചത്. എട്ട് വയസുകാരിയെ നിലത്തടിക്കുകയും പന്ത്രണ്ട് വയസുകാരന്റെ കൈ ഒടിക്കുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.