LiveTV

Live

Kerala

ടിക്കറ്റെടുത്തില്ലെന്ന കാരണം; ഇതര സംസ്ഥാനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ടി.ടി.ആര്‍

ടിക്കറ്റെടുത്തില്ലെന്ന കാരണം; ഇതര സംസ്ഥാനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ടി.ടി.ആര്‍

ടിക്കറ്റെടുത്തില്ലെന്ന കാരണം കാണിച്ച് ഇതര സംസ്ഥാനക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് ടി.ടി.ആര്‍. കണ്ണൂരില്‍ നിന്നും തൃശൂരിലേക്ക് ട്രെയിന്‍ കയറിയ ഇതര സംസ്ഥാനക്കാരനാണ് ടി.ടി.ആറില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ആസാമില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. കയറിയ ട്രെയിന്‍ മാറി എന്ന് മനസ്സിലാക്കിയ യുവാക്കള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ സമയത്താണ് ടി.ടി.ആര്‍ യുവാക്കളെ ടിക്കറ്റില്ലാത്ത കാരണം പിടികൂടുന്നത്. ശേഷം പതിനയ്യായിരം രൂപ പിഴയിട്ട ടി.ടി.ആര്‍ അത്രയും തുക യുവാക്കളുടെ കൈയ്യിലില്ലെന്ന് മനസ്സിലാക്കി മര്‍ദ്ദിക്കുകയായിരുന്നു.