LiveTV

Live

Kerala

കൊച്ചിയിൽ എത്തിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ തുടരുന്നു

ശസ്ത്രക്രിയ ആറു മണിക്കൂർ നീളും എന്നാണ് അധികൃതര്‍ അറിയിച്ചത്

കൊച്ചിയിൽ എത്തിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ തുടരുന്നു

മംഗലാപുരത്തു നിന്ന് കൊച്ചിയിൽ എത്തിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ തുടരുന്നു. അമൃതയിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ആണ് ശസ്ത്രക്രിയ നടത്തുന്നത്. അന്തിമ രക്ത പരിശോധന ഫലം വന്നതോടെ രാവിലെ എട്ടരക്കാണ് ശസ്ത്രക്രിയ തുടങ്ങിയത്. ശസ്ത്രക്രിയ ആറു മണിക്കൂർ നീളും എന്നാണ് അധികൃതര്‍ അറിയിച്ചത്.