LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ വർഗീയ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

സര്‍ക്കാരും, ഡി.ജി.പിയും ശ്രീധരന്‍പിള്ളയും വിശദീകരണം നല്‍കണം. വി ശിവൻകുട്ടി നൽകിയ ഹരജിയിലാണ് കോടതി നടപടി.

മുസ്‍ലിം വിരുദ്ധ വർഗീയ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ  ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

മുസ്‍ലിം വിരുദ്ധ വർഗീയ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരും, ഡി.ജി.പിയും ശ്രീധരന്‍പിള്ളയും വിശദീകരണം നല്‍കണം. വി ശിവൻകുട്ടി നൽകിയ ഹരജിയിലാണ് കോടതി നടപടി.