LiveTV

Live

Kerala

കൊച്ചിയില്‍ രണ്ടിടത്ത് തീപിടുത്തം

വൈകുന്നേരത്തോടെയാണ് തീപിടുത്തമുണ്ടായത്

കൊച്ചിയില്‍ രണ്ടിടത്ത് തീപിടുത്തം

പെരുമ്പാവൂര്‍ ഒക്കൽ ആന്റോ പുരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീ പിടിച്ചു. വൈകുന്നേരത്തോടെയാണ് തീപിടുത്തമുണ്ടായത്. അമ്പലമുകള്‍ മാമലയില്‍ പാടശേഖരത്തിലും തീപിടുത്തമുണ്ടായി. രണ്ടിടത്തും തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.