LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയ‍ കേസ്: നാല് ജീവനക്കാരും ഒരു ഏജന്റും പിടിയില്‍

എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരായ റോണി, റെബീല്‍, നബില്‍, ഫൈസല്‍ എന്നിവരും ഉബൈസ് എന്ന ഏജന്റുമാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയ‍ കേസ്: നാല് ജീവനക്കാരും ഒരു ഏജന്റും പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയ‍ കേസില്‍ നാല് ജീവനക്കാരും ഒരു ഏജന്റും പിടിയില്‍. എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരായ റോണി, റെബീല്‍, നബില്‍, ഫൈസല്‍ എന്നിവരും ഉബൈസ് എന്ന ഏജന്റുമാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്.