LiveTV

Live

Kerala

ഇത്തവണ തെരഞ്ഞെടുപ്പില്‍ സാധാരണയിൽ നിന്നും വ്യത്യസ്തമായ അവിശുദ്ധ ബന്ധങ്ങളെന്ന് മുഖ്യമന്ത്രി

ശക്തി തെളിയിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോഴും പഴയ വോട്ടുകച്ചവടത്തിലാണ് നിൽക്കുന്നതെന്നും പിണറായി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ സാധാരണയിൽ നിന്നും വ്യത്യസ്തമായ അവിശുദ്ധ ബന്ധങ്ങളെന്ന് മുഖ്യമന്ത്രി

സാധാരണയിൽ നിന്നും വ്യത്യസ്തമായ അവിശുദ്ധ ബന്ധങ്ങൾ ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ബന്ധങ്ങളെ ഗൗരവത്തോടെ കാണണം. ശക്തി തെളിയിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോഴും പഴയ വോട്ടുകച്ചവടത്തിലാണ് നിൽക്കുന്നതെന്നും പിണറായി മാവേലിക്കരയില്‍ പറഞ്ഞു.