LiveTV

Live

Kerala

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നീക്കം

തിരുവനന്തപുരത്തിന്റെ ഏകോപന ചുമതല രമേശ് ചെന്നിത്തലക്ക്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നീക്കം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നീക്കം. തിരുവനന്തപുരത്തിന്റെ ഏകോപന ചുമതല രമേശ് ചെന്നിത്തലക്ക്. മണ്ഡലത്തിലെ പ്രവര്‍ത്തനം ചെന്നിത്തല നേരിട്ട് ഏകോപിപ്പിക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കാസര്‍കോട്, തൃശൂര്‍ ശൂരനാട് രാജശേഖരന്‍റെ നിരീക്ഷണത്തിലായിരിക്കും. ആലപ്പുഴ പീതാംബര കുറുപ്പിനാണ് ചുമതല.