LiveTV

Live

Kerala

കെ.എം മാണി ഇനി ഓര്‍മ്മ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

പാല കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്

കെ.എം മാണി ഇനി ഓര്‍മ്മ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

കെ.എം മാണിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പാല കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നായി നിരവധി പേരാണ് മാണിയെ അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിയത്.