LiveTV

Live

Kerala

കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ശ്വാസോച്ഛാസം സാധാരണ നിലയിലായി. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍ അറിയിച്ചു.

കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എം മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശ്വാസോച്ഛാസം സാധാരണ നിലയിലായി. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍ അറിയിച്ചു.