LiveTV

Live

Kerala

വൈറ്റിലയില്‍ പാലത്തിന്റെ മുകളില്‍ നിന്ന് കാര്‍ റെയില്‍വെ ട്രാക്കിലേക്ക് വീണു; ഒരാള്‍ക്ക് പരിക്ക്

ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

വൈറ്റിലയില്‍ പാലത്തിന്റെ മുകളില്‍ നിന്ന് കാര്‍ റെയില്‍വെ ട്രാക്കിലേക്ക് വീണു; ഒരാള്‍ക്ക് പരിക്ക്

കൊച്ചി വൈറ്റിലയില്‍ പാലത്തിന്റെ മുകളില്‍ നിന്ന് കാര്‍ റെയില്‍വെ ട്രാക്കിലേക്ക് വീണു. ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവർ എളമക്കര സ്വദേശി കെ.അർജ്ജുനനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.