LiveTV

Live

Kerala

ജാതിയും മതവും അടിസ്ഥാനമാക്കി സര്‍വെ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഇത്തരം സര്‍വെകളില്‍ നിന്ന് ദൃശ്യ - പത്ര മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്ന് ടിക്കാറാം മീണ

ജാതിയും മതവും അടിസ്ഥാനമാക്കി സര്‍വെ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

പ്രീ പോള്‍ സര്‍വെകള്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള സര്‍വെ നടത്തുന്നത് അഭികാമ്യമല്ല. ഇത്തരം സര്‍വെകളില്‍ നിന്ന് ദൃശ്യ - പത്ര മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പി.ആര്‍.ഡിക്ക് നിര്‍ദേശം നല്‍കി.