LiveTV

Live

Kerala

രാഷ്ട്രീയം മാറ്റിനിർത്തി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് എ.കെ ആന്‍റണി; പ്രേക്ഷകര്‍ പ്രതികരിക്കുന്നു..

തിരുവനന്തപുരം പോത്തൻകോട്ടെ വോട്ട് കവലയിലേക്ക്

രാഷ്ട്രീയം മാറ്റിനിർത്തി  യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് എ.കെ ആന്‍റണി; പ്രേക്ഷകര്‍ പ്രതികരിക്കുന്നു..

രാഷ്ട്രീയം മാറ്റിനിർത്തിക്കൊണ്ട് ഇത്തവണ മലയാളികൾ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി ആവശ്യപ്പെട്ടത്. ഈ പ്രസ്താവനയോട് രാഷ്ട്രീയ കേരളം എങ്ങനെ പ്രതികരിക്കുന്നു? തിരുവനന്തപുരം പോത്തൻകോട്ടെ വോട്ട് കവലയിലേക്ക്..