LiveTV

Live

Kerala

ഫ്രാങ്കോക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാര്‍ഥനാദിനമായി ആചരിക്കുമെന്ന് ജലന്ധർ രൂപത

ഇത് സംബന്ധിച്ച നിര്‍ദേശം അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് വിശ്വാസികള്‍ക്കും വൈദികര്‍ക്കും നല്‍കി.

ഫ്രാങ്കോക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാര്‍ഥനാദിനമായി ആചരിക്കുമെന്ന് ജലന്ധർ രൂപത

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനേക്കസിൽ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം ജലന്ധർ രൂപത പ്രാര്‍ഥനാദിനമായി ആചരിക്കും. ഇത് സംബന്ധിച്ച നിര്‍ദേശം അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് വിശ്വാസികള്‍ക്കും വൈദികര്‍ക്കും നല്‍കി.