LiveTV

Live

Kerala

ശബരിമല പറഞ്ഞു തന്നെ വോട്ട് ചോദിക്കുമെന്ന് ബി.ജെ.പി

സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വകവെക്കുന്നില്ലെന്ന് ബി.ജെ.പി.

ശബരിമല പറഞ്ഞു തന്നെ വോട്ട് ചോദിക്കുമെന്ന് ബി.ജെ.പി

സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വകവെക്കുന്നില്ലെന്ന് ബിജെപി. ശബരിമല വിഷയം പറഞ്ഞു തന്നെ വോട്ട് ചോദിക്കും. കമ്മീഷന്‍ എന്ത് നടപടിയെടുത്താലും കാര്യമാക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു.