LiveTV

Live

Kerala

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി

നിയമോപദേശത്തിന് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകും. രമ്യാഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി.

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി

രമ്യാഹരിദാസിനെതിരായ മോശം പരാമര്‍ശം. എ വിജയരാഘവനെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡി.വൈ.എസ്.പി മലപ്പുറം എസ്.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. നിയമോപദേശത്തിന് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകും. രമ്യാഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി.