LiveTV

Live

Kerala

ആട്ടിൻകുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്ന് പിണറായി

രാഹുലിന് ഇടതുപക്ഷത്തെ താരതമ്യപ്പെടുത്തി ഒന്നും പറയാനില്ല.

 ആട്ടിൻകുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്ന് പിണറായി

ഇടതുപക്ഷം തകരണമെന്ന സന്ദേശമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന് ഇടതുപക്ഷത്തെ താരതമ്യപ്പെടുത്തി ഒന്നും പറയാനില്ല. ആട്ടിൻകുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്നും പിണറായി പരിഹസിച്ചു.