LiveTV

Live

Kerala

ഒളിക്യാമറ ആരോപണം; എം കെ രാഘവനെ വെല്ലുവിളിച്ച് സി.പി.എം

ആരോപണത്തില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിശദീകരണം നല്‍കാന്‍ എം.കെ രാഘവന് സാധിച്ചിട്ടില്ലെന്നും മോഹനന്‍ പറഞ്ഞു

ഒളിക്യാമറ ആരോപണം; എം കെ രാഘവനെ വെല്ലുവിളിച്ച് സി.പി.എം

ഒളിക്യാമറ ആരോപണത്തില്‍ ‌‌‌എം കെ രാഘവനെ വെല്ലുവിളിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. ആരോപണത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന നടത്തിയതിന് തെളിവ് ഹാജരാക്കാന്‍ പി. മോഹനന്‍ ആവശ്യപ്പെട്ടു. ആരോപണത്തില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിശദീകരണം നല്‍കാന്‍ എം.കെ രാഘവന് സാധിച്ചിട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.