LiveTV

Live

Kerala

‘അമിക്കസ് ക്യൂറി യു.പി.എ സര്‍ക്കാരിന്‍റെ ആളാണ്’ പ്രളയ റിപ്പോര്‍ട്ടിനെതിരെ എം.എം മണി

യു.പി.എ സര്‍ക്കാരിന്‍റെ ആളായിരുന്നു അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മണി ഇടുക്കിയില്‍ പറഞ്ഞു.

‘അമിക്കസ് ക്യൂറി യു.പി.എ സര്‍ക്കാരിന്‍റെ ആളാണ്’ പ്രളയ റിപ്പോര്‍ട്ടിനെതിരെ എം.എം മണി

പ്രളയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് വൈദ്യുതി മന്ത്രി എം.എം മണി. യു.പി.എ സര്‍ക്കാരിന്‍റെ ആളായിരുന്നു അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മണി ഇടുക്കിയില്‍ പറഞ്ഞു.

Also read: പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

Also read: പ്രളയം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പിടിവിടാതെ പ്രതിപക്ഷം