LiveTV

Live

Kerala

നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു

ഉദയന്‍കുളങ്ങരക്ക് സമീപം തോട്ടിന്‍കരയില്‍ ബൂത്ത് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. 

നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. ഉദയന്‍കുളങ്ങരക്ക് സമീപം തോട്ടിന്‍കരയില്‍ ബൂത്ത് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.