LiveTV

Live

Kerala

സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍

വിവാദ പ്രസ്താവനകളുടെ പേരില്‍ എ വിജയരാഘവന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല

സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍

വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയ നേതാവാണ് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. കൃത്യമായ ഇടവേളകളിൽ വിവാദ പ്രസ്താവന നടത്തുന്ന വിജയരാഘവൻ, ഏറ്റവുമൊടുവിൽ മാധ്യമങ്ങളിൽ ഇടം പിടിച്ചത് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയതിനെ തുടർന്നാണ്.

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് വിജയരാഘവൻ പി.കെ കുഞ്ഞാലിക്കുട്ടിയെയും രമ്യയേയും കുറിച്ച് മോശം പരാമർശം നടത്തിയത്. വിജയരാഘവന്റെ പരാമർശം വേദനിപ്പിച്ചെന്ന് രമ്യ ഹരിദാസ് പറഞ്ഞപ്പോൾ, നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. വിവാദ പ്രസ്താവനകളുടെ പേരില്‍ എ വിജയരാഘവന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. വിജയരാഘവന്റെ വിവാദ പ്രസ്താവനകളിലൂടെ:

സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍
സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍
സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍
സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍