LiveTV

Live

Kerala

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് എടവണ്ണ ജുമാ മസ്ജിദില്‍ നടക്കും.

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോടിന് സമീപമുള്ള ക്യാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയാണ് സ്വദേശം. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് എടവണ്ണ ജുമാ മസ്ജിദില്‍ നടക്കും.