LiveTV

Live

Kerala

കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ സ്വദേശി ശാലുവാണ് മരിച്ചത്. 

 കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മാവൂര്‍ യു.കെ ശങ്കുണ്ണി റോഡില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി ശാലുവാണ് മരിച്ചത്. നടക്കാവ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.