LiveTV

Live

Kerala

എൻ.കെ.പ്രേമചന്ദ്രനും കെ.വി.സാബുവും പത്രിക സമര്‍പ്പിച്ചു

മുഖ്യ വരണാധികാരി കൂടി ആയ ജില്ലാ കലക്ടർക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്.

എൻ.കെ.പ്രേമചന്ദ്രനും കെ.വി.സാബുവും പത്രിക സമര്‍പ്പിച്ചു

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനും എൻ.ഡി.എ സ്ഥാനാർഥി കെ.വി സാബുവും നാമനിർദേശ പത്രിക നൽകി.മുഖ്യ വരണാധികാരി കൂടി ആയ ജില്ലാ കലക്ടർക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്.