LiveTV

Live

Kerala

പി. ജയരാജന്‍റെ പ്രചാരണത്തിന് പാട്ടൊരുങ്ങുന്നത് തൃശൂരില്‍

ഇനി തെരഞ്ഞെടുപ്പ് പാട്ടുകളുടെ കാലം.. പാരഡി ഗാനങ്ങളുടെ ഗാനം.. തൃശൂര്‍ കയ്പമംഗലത്തുള്ള പവര്‍ഹൌസ് സ്റ്റുഡിയോയില്‍ ഒരുങ്ങുന്നത് വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനുള്ള പ്രചാരണഗാനം