LiveTV

Live

Kerala

കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പരീക്ഷാ മോണിറ്ററിംഗ് കമ്മിറ്റിയെയും നിയോഗിച്ചു.