LiveTV

Live

Kerala

മലപ്പുറം ആര്‍ക്കൊപ്പം ? സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഒരു ദിനം

ലീഗിന് ഭൂരിപക്ഷമുള്ള മലപ്പുറം മണ്ഡലം. ആത്മവിശ്വാസത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫില്‍ നിന്ന് വി.പി സാനു. സ്ഥാനാര്‍ഥികള്‍ പറയുന്നു...