LiveTV

Live

Kerala

ഭൂരിഭാഗം മണ്ഡലങ്ങളിലും കടുത്ത മത്സരമെന്ന് സി.പി.എം വിലയിരുത്തല്‍

ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയെന്നും സി.പി.എം സെക്രട്ടേറിയേറ്റ്

ഭൂരിഭാഗം മണ്ഡലങ്ങളിലും കടുത്ത മത്സരമെന്ന് സി.പി.എം വിലയിരുത്തല്‍

വടകര ഉള്‍പ്പെടെ ഭൂരിഭാഗം മണ്ഡലങ്ങളിലും കടുത്ത മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയെന്നും സി.പി.എം വിലയിരുത്തുന്നു. പല മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ചിത്രത്തില്‍ ഇല്ലെന്നും സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി.