LiveTV

Live

Kerala

വേതനം കൃത്യമായി തരൂ; വോട്ട് തേടി വരുന്നവരോട് തൊഴിലുറപ്പുകാര്‍ 

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയില്‍ തൊഴിലുറപ്പുകാരുടെ പ്രശ്നങ്ങളാണ് ‘കവല’ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

വേതനം കൃത്യമായി തരൂ; വോട്ട് തേടി വരുന്നവരോട് തൊഴിലുറപ്പുകാര്‍ 

തെരഞ്ഞെടുപ്പ് അടുത്തതോടെ കിട്ടാനുള്ള വേതനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. വോട്ട് അഭ്യര്‍ഥിച്ച് വരുന്നവരോട് ഈ ഒരു ആവശ്യം മാത്രമെ ഇവര്‍ക്ക് പറയാനുള്ളൂ. ഒപ്പം തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയില്‍ തൊഴിലുറപ്പുകാരുടെ പ്രശ്നങ്ങളാണ് ‘കവല’ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.