LiveTV

Live

Kerala

കൊല്ലത്ത് യു.ഡി.എഫ് - ബി.ജെ.പി ധാരണയെന്ന് കെ.എന്‍ ബാലഗോപാല്‍

കൊല്ലം മണ്ഡലം ഇത്തവണ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും കെ.എന്‍ ബാലഗോപാല്‍

കൊല്ലത്ത് യു.ഡി.എഫ് - ബി.ജെ.പി ധാരണയെന്ന് കെ.എന്‍ ബാലഗോപാല്‍

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് - ബി.ജെ.പി ധാരണ കൊല്ലം മണ്ഡലത്തില്‍ ഇത്തവണയുമുണ്ടെന്ന് ഇടത് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇതുറപ്പിക്കുന്നതാണ്. കൊല്ലം മണ്ഡലം ഇത്തവണ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.