LiveTV

Live

Kerala

2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് ഇ.ടി

എസ്.ഡി.പി.ഐയുമായി ചര്‍‌ച്ച നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇ.ടി

2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന്  ഇ.ടി

2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. എസ്.ഡി.പി.ഐയുമായി ചര്‍‌ച്ച നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇ.ടി മീഡിയവണിനോട് പറഞ്ഞു.