LiveTV

Live

Kerala

കോണ്‍ഗ്രസിന്റെ എട്ടാമത്തെ പട്ടികയിലും കേരളമില്ല

കർണാടക,മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ,ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

 കോണ്‍ഗ്രസിന്റെ എട്ടാമത്തെ പട്ടികയിലും കേരളമില്ല

കോൺഗ്രസ്‌ സ്ഥാനാർത്ഥികളുടെ എട്ടാമത് പട്ടിക പുറത്തിറക്കി. കർണാടക,മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ,ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

 കോണ്‍ഗ്രസിന്റെ എട്ടാമത്തെ പട്ടികയിലും കേരളമില്ല

മല്ലിഗാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിൽ നിന്നും വീരപ്പ മൊയ്ലി ചിക്ക ബല്ലാപൂരിൽ നിന്നും ജനവിധി തേടും.മധ്യപ്രദേശിലെ ഭോപ്പാലിൽ ദിഗ്‌വിജയ് സിങും മന്ദസൗറിൽ മീനാക്ഷി നടരാജനും മത്സരിക്കും. 218 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.