LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്

സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരം .

 കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്

കെ.എസ്.ആർ.ടി.സി എം പാനൽ കണ്ടക്ടർമാർ ഈ മാസം 27 മുതല്‍ വീണ്ടും സമരത്തിലേക്ക്. സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരം . ഇന്നലെ മുതൽ എംപാനലുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണ്ടെന്ന് മാനേജ്മെന്റ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. മാർച്ച് 18 മുതല്‍ ലീവ് വേക്കൻസിയിൽ എംപാനലുകാരെ നിയമിച്ചിരുന്നു.