LiveTV

Live

Kerala

സി.പി.എം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ചെന്നിത്തല

ഇടത് ഭരണത്തിൽ സ്ത്രീ സുരക്ഷ ഇല്ലാതായെന്നും ചെന്നിത്തല

സി.പി.എം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറുന്നുവെന്ന്  ചെന്നിത്തല

സി.പി.എം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ഭരണത്തിൽ സ്ത്രീ സുരക്ഷ ഇല്ലാതായെന്നും ചെന്നിത്തല വിമര്‍ശിച്ചു.

അതേസമയം സംഭവം അറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും ജോസഫൈന്‍ പറഞ്ഞു.

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി
Also Read

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി